രാഷ്ട്രനിർമാതാക്കൾ പല രീതികളിലാണ് വരാറുള്ളത്.
അവരിലൊരാളാണ് മാധവ് ഗാഡ്ഗിൽ. കൈകാര്യം ചെയ്യുന്ന
വിഷയങ്ങളിൽ പാണ്ഡിത്യം പുലർത്തിയിരുന്ന അദ്ദേഹം വിജ്ഞാന സാഗരത്തിന് നടുവിലെ വിനയാന്വിതനായി പെരുമാറിയ വ്യക്തിത്വമായിരുന്നു....
