കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലഫോൺ സംഭാഷണം നടത്തി. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണം, പ്രാദേശിക സൈനിക വർധനവ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സുരക്ഷയിലും സ്ഥിരതയിലുമുള്ള പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും എന്നിവ ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
