പകൽ 11 മുതൽ മൂന്ന് വരെ പുറംജോലികൾക്ക് നിയന്ത്രണം നിലനിൽക്കെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ പൊരിവെയിലത്ത് ട്രാക്ക് സ്ലീപ്പറുകൾ പൊളിക്കുന്നത്