ഏത് സുന്ദര ഡെസ്റ്റിനേഷനിലായാലും അവൾക്ക് ചെയ്യാനുള്ളത് ഒരേ കാര്യങ്ങൾ തന്നെയാകുമ്പോൾ അവധിക്കാല യാത്രയെന്നത് കൂടുതൽ ജോലി ചെയ്യേണ്ട വേളകൾ എന്നർഥം