അമേരിക്കൻ “ഡീപ് സ്റ്റേറ്റ്” ഒരിക്കൽ ഒരു രാജ്യത്തെ ഭീഷണിയായി അടയാളപ്പെടുത്തിക്കഴിഞ്ഞാൽ -ആയുധങ്ങൾ, ഭീകരവാദം, ഡോളർ നിഷേധം, മയക്കുമരുന്ന് വ്യാപാരം -പിന്നെ, പിറകോട്ടില്ല. അത് യുദ്ധത്തിലേക്ക് വഴിതെറ്റിച്ചാലും മുന്നോട്ട് പോകും..
