പ്രാദേശിക ഉൽപന്നങ്ങളുടെ ആഗോളക്ഷമത വർധിപ്പിക്കുക, കയറ്റുമതി ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം