സംഘ്പരിവാർ രാഷ്ട്രീയത്തെ ആശയപരമായി
നേരിടേണ്ട പാർട്ടി, അവർ ഒരുക്കിവെച്ച
വിദ്വേഷത്തിന്റെ കളിക്കളത്തിലേക്ക്
ഇറങ്ങിച്ചെല്ലുന്നത് ഒടുവിൽ പ്രസ്ഥാനത്തിന്റെ
തന്നെ അന്ത്യത്തിനായിരിക്കും വഴിതെളിക്കുക....
