24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില ജബൽ ഷംസിലും (0.3 ഡിഗ്രി സെൽഷ്യസ്) ഉയർന്ന താപനില സലാലയിലും (30 ഡിഗ്രി) രേഖപ്പെടുത്തി