മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ വനിതാ വിങിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. വനിത വിങ് കൺവീനറായി ഷിഫ്ന റിയാസ്, കോ -കൺവീനറായി അനീസ സിദ്ദിഖ്, ട്രഷററായി നഹല നാഫി എന്നിവരെ തെരഞ്ഞെടുത്തു. മാധ്യമപ്രവർത്തക ജസ് ല മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷിഫ്ന റിയാസ് അധ്യക്ഷത വഹിച്ചു. റംസിൻ റഊഫ് മുഖ്യപ്രഭാഷണം നടത്തി.അനീസ സിദ്ദിഖ് സ്വാഗതവും ഫാത്തിമ നഹ് ല നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

സിനാവ് സമദ് കെ.എം.സി.സി വനിത വിങ് തെരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപീകരണവും
M
MadhyamamSource Link
about 1 month ago