Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
സി.ബി.എസ്.ഇ; ഇബ്നു അൽ ഹൈതം സ്കൂളിന് മികച്ച വിജയം

സി.ബി.എസ്.ഇ; ഇബ്നു അൽ ഹൈതം സ്കൂളിന് മികച്ച വിജയം

M
MadhyamamSource Link
about 6 hours ago
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയശതമാനം കരസ്ഥമാക്കി ബഹ്‌റൈനിലെ ഇബ്നു അൽ ഹൈതം ഇസ്‌ലാമിക് സ്കൂൾ. സ്കൂളിലെ 16-ാമത് ബാച്ചിലെ 114 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 92.11% വിജയം നേടാൻ സ്കൂളിന് സാധിച്ചു. സയൻസ് സ്ട്രീം സയൻസ് വിഭാഗത്തിൽ റിദ ഖാൻ മുഹമ്മദ് 89.40% മാർക്കോടെ സ്കൂളിൽ ഒന്നാമതായി. മറിയം സയ്യിദ് മുഹമ്മദ് ലോക്മാൻ (89%), ഫെമിന ഫാത്തിമ (87.80%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊമേഴ്‌സ് സ്ട്രീം കൊമേഴ്‌സ് വിഭാഗത്തിൽ 93.40% മാർക്ക് വാരിക്കൂട്ടി ഫാത്തിമ നൗഷാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹ്‌റ അക്ബർ (91.80%) രണ്ടാം സ്ഥാനവും നബീല ഫർസാന (90.20%) മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹമ്മദ് ആസ്മിയും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യിബും അഭിനന്ദിച്ചു. സ്കൂൾ മാനേജ്‌മെന്റും രക്ഷിതാക്കളും നൽകുന്ന പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
പൂർണ്ണ വാർത്ത വായിക്കുക