ഡിജിറ്റൽ സംസ്കാരത്തെ പുൽകിക്കൊണ്ട് വളർന്ന പുതിയ തലമുറ,
‘വിസിബിലിറ്റി’യേക്കാൾ ‘പ്രൈവസി’ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് സ്വകാര്യ വിവരങ്ങൾ
സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി വിദഗ്ധർ
