Posted On date_range 10 March 2026 1:15 PM IST Updated On date_range 10 March 2026 1:15 PM IST സ്റ്റുഡന്റ്സ് ഇഫ്താറും ആരോഗ്യ ബോധവത്കരണവും text_fields bookmark_border camera_alt മബേലയിൽ നടന്ന സ്റ്റുഡന്റ്സ് ഇഫ്താർ മസ്കത്ത്: മബേല ബി.പി മാസിൻ തഅ് ലീമുൽ ഖുർആൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് ഇഫ്താർ സംഘടിപ്പിച്ചു. ആഹാരം, ജീവിത ശൈലി, കുട്ടികളിലുണ്ടായിരിക്കേണ്ട നല്ല ശീലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. ജാബിർ ജലാലി ക്ലാസെടുത്തു. ഖുർആൻ പാരായണ മത്സരം ‘തിലാവ’ യിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ റഫീഖ് സഖാഫി നരിക്കോട് പ്രാർഥനക്ക് നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Students' Iftar and Health Awareness
