കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയായി. മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കൂടിയത്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,830 രൂപയും പവന് 94,640 രൂപയുമാണ് ഇന്നത്തെ വിപണിവില. വെള്ളി വിലയിൽ നേരിയ വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,850 രൂപയുമാണ് പുതിയ വില. മേയ് മാസത്തെ സ്വർണ വില 1-110440 രൂപ 2-110680 രൂപ 3- 110680 രൂപ 4- 109720 രൂപ 5- 1,09,400 രൂപ 6- 1,10,960 രൂപ 13-1,23,120 രൂപ (morning) 13- 1,18,320 രൂപ (After noon) 18-1,14,400 രൂപ 19-1,15,000 രൂപ (morning) 20- 1,16,120 രൂപ (morning) ഏപ്രിലിലെ സ്വർണ വില 1- 111080 (Morning) 1- 112160 (Evening) 2 111040 -(Morning) 2- Rs. 1,09,240 (Afternoon Lowest of Month) 3- 110680 4- 110680 5- 110680 6- 109360 6- 110480 7- 109880 8- 112800 9- 111080 9- 111600 10- 112200 10- 111720 11- 112080 12- 112080 13- 111800 14- 112880 15- 113920 16- 114080 17- 113080 17- 113640 18- 1,14,240 19- Rs. 1,14,240 (Highest of Month) 20- 113880 21- 113880 22- Rs. 1,13,480 23- 112600 (രാവിലെ) 23- 113200 (ഉച്ച) 24- 112160 (രാവിലെ) 24- 112960 (ഉച്ച) 25- 112960 26- 112960 27- 113240 (Morning) 27- 112720 (Evening) 28- 1,12,200 Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Gold prices fall again; Pawan closes at Rs 1,15,160
