* ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യാതിഥിയായിരിക്കും* സൗദി ഫോക് അക്കാദമി കലാകാരന്മാരുടെയും ഇന്ത്യൻ കൗമാര പ്രതിഭകളുടെയും കലാപരിപാടികൾ അരങ്ങേറും