Posted On date_range 24 March 2026 9:42 AM IST Updated On date_range 24 March 2026 9:42 AM IST സർക്കാർ തീരുമാനങ്ങൾക്ക് പിന്തുണയുമായി പാർലമെന്റ് text_fields bookmark_border മനാമ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിൽ സർക്കാർ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും നടപടികൾക്കും പാർലമെന്റിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം എം.പി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും മുൻനിർത്തിയുള്ള സർക്കാറിന്റെ ഓരോ നീക്കത്തിനും ആവശ്യമായ നിയമനിർമ്മാണ പിന്തുണ നൽകാൻ ജനപ്രതിനിധികൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Parliament supports government decisions
