Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
എസ്ഐ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നു; 43പേർക്ക് ഉടൻ നിയമനം, നിർദേശം നൽകി ചെന്നിത്തല

എസ്ഐ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നു; 43പേർക്ക് ഉടൻ നിയമനം, നിർദേശം നൽകി ചെന്നിത്തല

M
Manorama OnlineSource Link
about 7 hours ago
ഓൺലൈൻ പ്രതിനിധി Published: May 30, 2026 01:20 PM IST 1 minute Read Link Copied രമേശ് ചെന്നിത്തല. ഫോട്ടോ: പി. നിഖിൽരാജ് ∙ മനോരമ Mail This Article × Follow Us തിരുവനന്തപുരം∙ കാലാവധിതീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. 2025 ജൂണ്‍മാസം ഒൻപതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്പെക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒൻപതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.  What you should read next ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ആ ഉത്തരവ് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചത്. പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഇതേതുടർന്നാണ് ഉദ്യോഗാർഥികൾക്ക് അനുകൂലമായി ഉത്തരവുണ്ടായത്. English Summary: Kerala Home Minister Directs SI Appointments Before Rank List Expiry: Sub Inspector rank list in Kerala is seeing 43 candidates receive appointments due to a directive from Home Minister Ramesh Chennithala. This intervention aims to ensure these individuals secure jobs before their rank list expires. ×
പൂർണ്ണ വാർത്ത വായിക്കുക