ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് പത്മകുമാർ, ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി; ദേവസ്വം മുൻ പ്രസിഡന്റിന് ജാമ്യമില്ല