കുടിശിക തീർത്തില്ല, വീട് ജപ്തി ചെയ്‌ത് ബാങ്ക്; 5 മാസമായ കുഞ്ഞും മൂന്നു വയോധികരും അടങ്ങുന്ന കുടുംബം പെരുവഴിയിൽ