Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്

കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 10, 2026 09:53 PM IST 1 minute Read Link Copied (ചിത്രം: മനോരമ) Mail This Article × Follow Us കോഴിക്കോട്∙ ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. What you should read next ഒരാഴ്ചയായി പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. അവിടെ നിന്നുള്ള ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗബാധിതന്റെ കുടുംബത്തോട് ക്വാറന്റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. English Summary: Nipah virus Kozhikode has been confirmed in a student from Farook College. The patient, aged 40, is currently undergoing treatment in a private hospital and will be shifted to Kozhikode Medical College for further care. ×
പൂർണ്ണ വാർത്ത വായിക്കുക