Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പകർച്ചവ്യാധിക്കിടെ ആരോഗ്യവകുപ്പിൽ കസേരകളി; അരങ്ങേറിയത് ‘അയാള്‍ കഥയെഴുതുകയാണ്’ സിനിമയിലെ സമാന രംഗങ്ങൾ

പകർച്ചവ്യാധിക്കിടെ ആരോഗ്യവകുപ്പിൽ കസേരകളി; അരങ്ങേറിയത് ‘അയാള്‍ കഥയെഴുതുകയാണ്’ സിനിമയിലെ സമാന രംഗങ്ങൾ

M
Manorama OnlineSource Link
2 days ago
ഓൺലൈൻ പ്രതിനിധി Published: June 19, 2026 02:14 PM IST 1 minute Read Link Copied ഡോ.കെ.ജെ.റീന, ഡോ. ബി.മീനാക്ഷി (ചിത്രം: മനോരമ ന്യൂസ്) Mail This Article × Follow Us തിരുവനന്തപുരം ∙ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് ആളുകള്‍ വലയുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫിസില്‍ നാണംകെട്ട കസേരകളി. കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയ ഡോ.കെ.ജെ.റീന തനിക്ക് അനുകൂലമായ ട്രൈബ്യൂണല്‍ ഉത്തരവുമായി വീണ്ടും ചുമതല ഏറ്റെടുക്കാന്‍ വന്നതോടെയാണ് ഡിഎച്ച് എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുള്ള ഡോ. ബി.മീനാക്ഷി കസേരയില്‍നിന്നു മാറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫിസില്‍ കയറിയ ഡോ.റീന എതിര്‍വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.  What you should read next ഇതോടെ വിവരം അറിഞ്ഞു പൊലീസും രംഗത്തെത്തി. ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന മോഹന്‍ലാല്‍ സിനിമയിലെ രംഗങ്ങള്‍ക്കു സമാനമായ കാര്യങ്ങളാണ് ഡിഎച്ച്എസ് ഓഫിസില്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് ഡോ.റീനയെ ഡിഎച്ച്എസ് സ്ഥാനത്തുനിന്നു മാറ്റി ഡോ.മീനാക്ഷിക്കു ചുമതല നല്‍കിയത്. എന്നാല്‍ റീനയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്നലെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്തു. തുടര്‍ന്നാണ് അവര്‍ ഇന്നു ചുമതലയേല്‍ക്കാനെത്തിയത്. സ്‌റ്റേയ്‌ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. English Summary: Health department leadership in Kerala is embroiled in a dispute over the Director of Health Services (DHS) office. Dr. K.J. Reena, reinstated by a tribunal order, clashed with acting director Dr. B. Meenakshi for the position, leading to a dramatic scene and police intervention. ×
പൂർണ്ണ വാർത്ത വായിക്കുക