Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മന്ത്രിമാർക്ക് പുതിയ കാർ വാങ്ങില്ല; നൽകുന്നത് എൽഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ

മന്ത്രിമാർക്ക് പുതിയ കാർ വാങ്ങില്ല; നൽകുന്നത് എൽഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: May 17, 2026 08:10 AM IST 1 minute Read Link Copied മന്ത്രിമാരുടെ വാഹനങ്ങൾ. (ഫയൽ ചിത്രം∙ മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങില്ല. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ ഉപയോഗിച്ച കാറുകളാകും ഉപയോഗിക്കുക. ചെലവു ചുരുക്കുന്നതിനാണ് നടപടി. ടൂറിസം വകുപ്പിനാണ് കാറുകളുടെ പരിപാലന ചുമതല. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയശേഷം നാളെ പുതിയ മന്ത്രിമാർക്ക് കൈമാറും. What you should read next മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു. ഇത് എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ യാത്രകളിലുണ്ടാവുക പൊലീസിന്റെ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും. മുഖ്യമന്ത്രിയുടേതുകൂടി ചേർത്ത് 3 വാഹനങ്ങളാകും വാഹനവ്യൂഹത്തിലുണ്ടാവുക. താൻ കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനോടു സതീശൻ നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന‌ നിലയിൽ സതീശന് സെഡ് പ്ലസ് സുരക്ഷ ലഭിക്കും. English Summary: Kerala UDF Government will not purchase new cars for ministers, opting to use vehicles previously utilized by LDF cabinet members as a cost-cutting measure. The Tourism Department will be responsible for the maintenance of these cars, which will be handed over to the new ministers after necessary repairs. ×
പൂർണ്ണ വാർത്ത വായിക്കുക