Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മഴയിൽ വിറങ്ങലിച്ച് ഉത്തർപ്രദേശ്; മരണം 117, മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു

മഴയിൽ വിറങ്ങലിച്ച് ഉത്തർപ്രദേശ്; മരണം 117, മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: May 16, 2026 01:18 AM IST 1 minute Read Link Copied Representative Image. Image Credits: Bassem Zein/Istockphoto.com Mail This Article × Follow Us ലക്നൗ∙ ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി. 200ലധികം പേർക്ക് പരുക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം മരിച്ചത് 21 പേരാണ്. മഴക്കെടുതിയിൽ 227 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു.  What you should read next ബുധനാഴ്ചയാണ് സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾ‌ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.  ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.  English Summary: Uttar Pradesh rain has caused significant damage, with the death toll rising to 117 and over 200 people injured. Prayagraj has been the hardest hit, reporting 21 deaths and extensive damage to over 227 homes. ×
പൂർണ്ണ വാർത്ത വായിക്കുക