Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; എ.പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; എ.പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: June 15, 2026 05:14 PM IST 1 minute Read Link Copied എ.പത്മകുമാര്‍ (ചിത്രം: മനോരമ) Mail This Article × Follow Us പത്തനംതിട്ട∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎം സസ്പെൻഡ് ചെയ്തു. കടുത്ത നടപടിയിലേക്ക് പാർട്ടി കടന്നില്ല. നടപടിയെടുത്താൽ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാർ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മർദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന. English Summary: Sabarimala gold smuggling case involves the suspension of former Travancore Devaswom Board President A. Padmakumar by the CPM. The party opted for a lenient approach due to potential revelations by Padmakumar about Sabarimala affairs, indicating political pressure influenced the decision. ×
പൂർണ്ണ വാർത്ത വായിക്കുക