'ചികിത്സാപിഴവിന്റെ ഇര'; കൈ മുറിച്ചു മാറ്റിയ 9 വയസുകാരിക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും 21 വയസ് വരെ; വിനോദിനിക്ക് ആശ്വാസവുമായി ഹൈക്കോടതി