ആ 102 സീറ്റുകള്‍ സതീശന് ചാര്‍ത്തി നല്‍കിയത് മുഖ്യമന്ത്രി പദം! എതിര്‍പ്പുകളെ വെട്ടിനിരത്തി ഹൈക്കമാന്‍ഡ് ആശിര്‍വാദത്തോടെ വി ഡി സതീശന് മുഖ്യമന്ത്രി കസേരയിലേക്ക്; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ച നായകന് അര്‍ഹിച്ച അംഗീകാരം; യുഡിഎഫ് ഇനി കേരളം ഭരിക്കുക പറവൂരിന്റെ പ്രിയപുത്രന്; പിണറായി യുഗം കഴിഞ്ഞ് ഇനി വിഡി കാലം!