ആകാശത്ത് ഇന്ത്യയുടെ 'അജയ്യ കവചം' ഒരുങ്ങുന്നു! അതീവപ്രഹരശേഷി… | Boolokam
ആകാശത്ത് ഇന്ത്യയുടെ 'അജയ്യ കവചം' ഒരുങ്ങുന്നു! അതീവപ്രഹരശേഷിയുള്ള എസ്.350 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ റഷ്യയുമായി കരാര്‍; ഉല്‍പ്പാദന സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ കൈമാറ്റം ഒപ്പം ആഭ്യന്തരമായി നിര്‍മ്മിക്കാനും റഷ്യയുടെ അനുമതി