ആണവക്കളിയില് ഞെട്ടിച്ച് ഇറാന്; 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം തങ്ങളുടെ കയ്യിലല്ലെന്ന് വെളിപ്പെടുത്തല്‍; ചര്‍ച്ചകളില്‍ ഇളവിനായി കെഞ്ചുന്നത് അമേരിക്ക എന്ന് വിദേശകാര്യ സഹമന്ത്രി; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ഹോര്‍മുസില്‍ ഇളവുകള്‍; ആണവായുധം ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ലോകരാജ്യങ്ങള്‍ ആശങ്കയില്‍!