ആദ്യം, ബന്ദിയുടെ മുടി പാര്‍സലായി വരും, പിന്നെ ചെവി, പിന്നെ തല! പീഡിപ്പിച്ച ശേഷം ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് പെട്ടികളിലാക്കി മൂടി അവിടം കോണ്‍ക്രീറ്റ് ചെയ്യും; സ്ത്രീകള്‍ക്ക് 'കടം' തീരുന്നതുവരെ വേശ്യാവൃത്തി; ലോകത്തിലെ ഏറ്റവും വലിയ 'രക്തദാഹികളുടെ സംഘടന'; വെനിസ്വേലന്‍ മാഫിയയെ ട്രംപ് തീര്‍ക്കുമ്പോള്‍