കേരളത്തിന്റെ നായകന് ആര്? സതീശനോ ചെന്നിത്തലയോ അതോ കെസിയോ? ഡല്‍ഹിയില്‍ അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയായി; പ്രഖ്യാപനം നാളെ! സതീശന്റെ വീടിന് മുന്നില്‍ അണികളുടെ കടല്‍; കെസിയുടെയും ചെന്നിത്തലയുടെയും വീടുകള്‍ക്ക് മുന്നിലും ആകാംക്ഷയോടെ ആള്‍ക്കൂട്ടം; ലീഗ് നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്‍ഡ് വെട്ടിലായോ? ഗ്രൂപ്പ് പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ!