ഖജനാവിലെ പണം അവിടെ തന്നെയുണ്ട്; അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്; കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ; ഫെബ്രുവരിയിലെ അവസാന ബജറ്റില്‍ സര്‍ക്കാരിലെ പണം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്, അത് അറിയില്ലേ? വിജയ്ക്ക് മറുപടിയുമായി എം കെ സ്റ്റാലിന്