ഡല്‍ഹിയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി; വാര്‍ത്താസമ്മേളനം ഉണ്ടാകുകമോ എന്നതില്‍ അവ്യക്തത; ചര്‍ച്ചകളില്‍ പങ്കെടുക്കാതെ കെ സി വേണുഗോപാല്‍; ആലുവയില്‍ വി ഡി സതീശന്റെ വീടിനു മുന്നില്‍ അണികളുടെ പ്രവാഹം; 'കണ്ണേ, കരളേ വി.ഡി.എസ്സേ' എന്ന മുദ്രാവാക്യം മുഴക്കി അണികള്‍; മുഖ്യമന്ത്രിയില്‍ സസ്പെന്‍സ് തുടരുന്നു