ഡി.കെയുടെ ആസ്തി കണ്ടാല്‍ വിജയ് പോലും ഞെട്ടും! റോലക്സ്, ഗുച്ചി ആഗോള ബ്രാന്‍ഡുകളോട് പ്രിയം; റിയല്‍ എസ്റ്റേറ്റും ക്വാറിയും വിദ്യാഭ്യാസ മേഖലയും കൈപ്പിടിയിലൊതുക്കിയ 'ട്രബിള്‍ ഷൂട്ടര്‍'; കര്‍ണാടക മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍! തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി 'കോടീശ്വരന്മാരുടെ' കളി!