നഹീന്ന് പറഞ്ഞാല്‍ നഹീ... കസേരയില്‍ നിന്നും മാറുന്ന പരിപാടിയില്ല! ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ചുമതല ഏറ്റെടുക്കാന്‍ ഡോ. കെ.ജെ റീന എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; കോടതി ഉത്തരവിന്റെ പകര്‍പ്പുമായി എത്തിയെങ്കിലും ഡോ. മീനാക്ഷി കസേരയില്‍ നിന്ന് മാറിയില്ല; തന്നെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയില്ലെന്ന് മീനാക്ഷി; ഒടുവില്‍ പോലീസ് ഇടപെടലില്‍ ക്ലൈമാക്സ്!