നിന്നനില്‍പ്പില്‍ ഒരു വ്യവസായിയെ കാണാതായിട്ട് മൂന്നുവര്‍ഷമാവുന്നു; നൂറുകിലോ സ്വര്‍ണ്ണമടക്കം കാണാതായ കോടികളുടെ കേസ്; പി വി അന്‍വര്‍ എം ആര് അജിത്കുമാറിനെതിരെ പൊട്ടിച്ച വെടി; പുതിയ സര്‍ക്കാര്‍ വന്നിട്ടും തുമ്പായില്ല; ജീവിച്ചിരിക്കുന്നോ എന്നുപോലും വ്യക്തമല്ല; മാമി എവിടെ?