പഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി ഇന്ത്യ; സെപ്റ്റംബര്‍ 30 വരെ വിദേശത്തേക്ക് മധുരം കടത്തില്ല; ആഭ്യന്തര വിപണിയില്‍ വില പിടിച്ചുനിര്‍ത്താന്‍ മോദി സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍; ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ ഇനി പഞ്ചസാര വില കുറയുമോ?