പത്ത് വര്‍ഷത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ചൈനയില്‍; ഹാന്‍ ഷെങ്ങിന്റെ നേതൃത്വത്തില്‍ രാജകീയ സ്വീകരണം! തോക്കിന് മുനയില്‍ ഇറാന് നില്ക്കുമ്പോള് ട്രംപിന്റെ ബീജിംഗ് യാത്രയുടെ ലക്ഷ്യമെന്ത്? എന്‍വിഡിയ ബോസ് ഹുവാങ്ങും മസ്കും ഒപ്പമുള്ളത് വെറുതെയല്ല; പൂട്ടിവെച്ച വിപണി തുറക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു