പന്ത്രണ്ടാം ക്ലാസുകാരുടെ ജീവിതം വെച്ച് സിബിഎസ്ഇയുടെ കളി; ഒടുവില്‍ പ്രധാനമന്ത്രി നേരിട്ടിറങ്ങി ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി; എല്‍ പി സീതാറാം പുതിയ ചെയര്മാന്; വരുണ്‍ ഭരദ്വാജ് പുതിയ ബോര്‍ഡ് സെക്രട്ടറി; 'ഉദ്യോഗസ്ഥരെ മാറ്റി മന്ത്രിയെ രക്ഷിക്കുന്നത് സത്യം മൂടിവെക്കല്‍!' ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം