പഴയ പക തീര്‍ത്ത് സൗദിയും യുഎഇയും; ഇറാനിലെ എണ്ണക്കമ്പനികള്‍ക്ക് നേരെ രഹസ്യ മിസൈല്‍ ആക്രമണം! ലാവന് ദ്വീപിലെ എണ്ണ പ്ലാന്റ് തകര്‍ത്ത് എമിറേറ്റ്സ് സായുധ സേന; ടെഹ്റാനിലെത്തി തിരിച്ചടിച്ച് സൗദിയും; സുന്നി-ഷിയാ പോര് വീണ്ടും മുറുകുന്നു; യുദ്ധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളുടെ 'രഹസ്യ ഓപ്പറേഷന്' പുറത്ത്