പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുത്; വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍; വി ഡി സതീശനും സര്‍ക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകും; തന്നെ പിന്തുണച്ചവരും തീരുമാനം അംഗീകരിക്കുമെന്ന് കെ സി വേണുഗോപാല്‍