പിഎം ശ്രീയിലെ പ്രതിസന്ധി മറികടക്കാന്‍ വഴിതേടി സര്‍ക്കാര്‍;… | Boolokam
പിഎം ശ്രീയിലെ പ്രതിസന്ധി മറികടക്കാന്‍ വഴിതേടി സര്‍ക്കാര്‍; വിഷയം പഠിക്കാന്‍ നാലംഗ ഉപസമതിയെ നിയോഗിച്ചു സര്‍ക്കാര്‍; സമതിയുടെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി; ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും; രാഷ്ട്രീയ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്