ബംഗാളിലും പശു രാഷ്ട്രീയം പയറ്റാന്‍ ബിജെപി; കന്നുകാലി കശാപ്പിന് പൂട്ടിട്ട് ബിജെപി സര്‍ക്കാര്‍; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ പിടിവീഴും; ലംഘിച്ചാല്‍ ആറ് മാസം തടവും പിഴയും ഉറപ്പ്; പശു, കാള, പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി