ബംഗാളില്‍ സുവേന്ദുവിന് പറ്റാത്തത് തമിഴ്നാട്ടില്‍ വിജയ് ചെയ്തു! വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ച് സത്യപ്രതിജ്ഞാ ചടങ്ങ്; രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആറ് ഖണ്ഡികകളും ആലപിച്ചത് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി; ബിജെപിയെ കടത്തിവെട്ടുന്ന തന്ത്രവുമായി പുതിയ മുഖ്യമന്ത്രി