മഡുറോയുടെ വിശ്വസ്തയും കടുത്ത സോഷ്യലിസ്റ്റും; തന്റെ നേതാവിനെ തടവിലാക്കിയ ട്രംപിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം; 'അവര്‍ വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് ഞാന്‍ കരുതുന്നു'വെന്ന് മയപ്പെട്ട് ട്രംപും; എണ്ണപ്പാടം നിയന്ത്രിക്കുന്ന ഡെല്‍സി ഇടക്കാല പ്രസിഡന്റാകുമ്പോള്‍ വെനസ്വേലയുടെ ഭാവിയെന്താകും? ഡെല്‍സി ഇന്ത്യയുടെ അടുത്ത സുഹൃത്ത്