മണലില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തെപ്പോലും കാശാക്കുന്നു! ഇവിടെ സോളാര്‍ മലയും, മരുഭൂമിയും; മനുഷ്യവാസമില്ലാത്ത ഇടങ്ങളിലും കൊച്ചിയേക്കാള്‍ വലിയ സൗരോര്‍ജ പാര്‍ക്ക്; നിയന്ത്രണം എ ഐ വഴിയുള്ള ഡിജിറ്റല്‍ ബ്രെയിനിലൂടെ; ഗ്രീന്‍ എനര്‍ജിയുടെ സൂപ്പര്‍ പവറാവാന്‍ ചൈന