മലപ്പുറം ജില്ല വിഭജിക്കണം; പൊതുസൗകര്യത്തിലും ഉണ്ടാകുന്ന പുരോഗതിക്കായുളള നിക്ഷേപമായി ഇതിനെ കാണാം; പെന്ഷന് പ്രായം ഉയര്‍ത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം; പുതിയ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കരുതുന്നു: ഫേസ്ബുക്ക് കുറിപ്പുമായി തിരൂര്‍ സബ് കളക്ടര്‍