മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് തന്നെയോ? കെ സി വേണുഗോപാലുമായി സംസാരിക്കാന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും; ഉപതിരഞ്ഞെടുപ്പു റിസ്ക്കുകളും ഘടകകക്ഷി താല്‍പ്പര്യവും പരിഗണിച്ചു വിഡിക്ക് അനുകൂല നിലപാടില്‍ സോണിയ ഗാന്ധി; സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി തുടര്‍ന്നേക്കും; ചെന്നിത്തല ആഭ്യന്തര മന്ത്രിയാക്കാനും ഫോര്‍മുല; അവസാനവട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ്