മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ദുരൂഹം; വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണം; ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 30 സീറ്റെങ്കിലും കുറയുമെന്നും സുകുമാരന്‍ നായര്‍