മുദ്രവച്ച കവറില്‍ ഒളിപ്പിച്ച ആ പേര് ആരുടേത്? സസ്പെന്‍സ് പൊട്ടിക്കുക നിയമസഭാകക്ഷിയോഗത്തില്‍; എംഎല്‍എമാര്‍ തലസ്ഥാനത്ത് എത്തേണ്ടത് ഒരുമണിക്ക്; രണ്ടുമണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ സംയുക്തയോഗം; മുഖ്യമന്ത്രി പ്രഖ്യാപനം വന്നാലുടന്‍ രാജ്ഭവനിലേക്ക് മാസ് റോഡ് ഷോ; പത്ത് ദിവസത്തെ ഉദ്വേഗത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ വിജയിക്കുന്നത് ആര്?