രാഷ്ട്രീയ ബന്ധങ്ങളുടെ ചീട്ടിറക്കി ഭൂമി തരംമാറ്റാം; ഒന്പതരക… | Boolokam
രാഷ്ട്രീയ ബന്ധങ്ങളുടെ ചീട്ടിറക്കി ഭൂമി തരംമാറ്റാം; ഒന്‍പതരക്കോടിയുടെ പണി മൂന്ന് കോടിക്ക് തീര്‍ക്കാമെന്ന് മോഹിപ്പിച്ചു! വ്യാജ അഭിഭാഷകന്റെ വലയില്‍ വീണ് മരടിലെ വ്യവസായിക്ക് നഷ്ടമായത് അരക്കോടി; വഞ്ചിച്ച മാള സ്വദേശി അനൂപ് ഒടുവില്‍ നിയമവലയില്‍