റിബേഷ് രാമകൃഷ്ണന് സ്ക്രീന്‍ഷോട്ട് ലഭിച്ചത് 'വടകര സ്ക്വാഡ്' എന്ന സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന്; അഞ്ച് അഡ്മിന്മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു; പുനരന്വേഷണം അവസാന ഘട്ടത്തില്‍; 'കാഫിര്‍' സ്ക്രീന്‍ ഷോട്ടിന് പിന്നിലെ വൃത്തികെട്ട മസ്തിഷ്ക്കം ആരുടേത്?